വീട്ടിലിരുന്ന് ചെയ്യുന്ന ബിസിനസ്സുകൾക്കായി

വീട്ടു ബിസിനസ്സ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തൂ

ഹോം ബേക്കറി, തയ്യൽ കടകൾ, ഹാൻഡ് മെയ്ഡ് ഗിഫ്റ്റുകൾ, അച്ചാർ, കരകൗശല ഉൽപ്പന്നങ്ങൾ വീട്ടിലിരുന്ന് ഉണ്ടാക്കി കേരളത്തിലുടനീളം വിൽക്കൂ.

✓ 100% വീട്ടിലിരുന്ന് വിൽക്കാം✓ കമ്മീഷൻ 0%✓ സ്വന്തം സ്റ്റോർ ലിങ്ക്
100%വീട്ടിലിരുന്ന് ചെയ്യാം
0%കമ്മീഷൻ Cut
10 minലൈവ് സെറ്റ്അപ്പ്
₹0സൗജന്യ തുടക്കം
SEE HOW IT WORKS

വീട്ടു ബിസിനസ്സ് ചെയ്യുന്നവർക്ക് എങ്ങനെ സ്റ്റോർ ഉപയോഗിക്കാം?

നിങ്ങളുടെ പ്രോഡക്റ്റുകൾ ഫോണിൽ ചേർത്ത് വിൽപന തുടങ്ങുന്നത് കാണൂ.

60-Sec Mobile Demo
Click to Watch Demo

What is KeralaSellers — Platform Overview in Malayalam

No coding required • 100% Smartphone Optimised • Free Setup

Zero technical skills needed
Runs 100% on any mobile phone
Launch your store in 10 minutes

THE PROBLEM & SOLUTION

നിങ്ങളുടെ അധ്വാനത്തിന് അർഹമായ വിജയം

വീട്ടിലിരുന്ന് ചെയ്യുന്ന സംരംഭങ്ങൾക്ക് കൂടുതൽ ഓർഡറുകൾ നേടൂ.

BEFORE KERALASELLERS

വീട്ടിലിരുന്ന് ചെയ്യുന്ന ബിസിനസ്സിന് സ്വന്തമായി ഒരു പ്രൊഫഷണൽ ഐഡന്റിറ്റി ഇല്ല

SOLUTION
WITH KERALASELLERS

keralasellers.in/shop/yourname എന്ന ബ്രാൻഡഡ് കട ലിങ്ക് വഴി ബിസിനസ്സിന് വലിയ മൂല്യം നൽകാം.

BEFORE KERALASELLERS

വലിയ കടകളുടെ വാടകയോ മെഷീൻ ചെലവോ താങ്ങാൻ കഴിയില്ല

SOLUTION
WITH KERALASELLERS

സ്വന്തം സ്മാർട്ട്ഫോൺ മാത്രം ഉപയോഗിച്ച് വീട്ടിലിരുന്ന് വലിയ സ്റ്റോർ മാനേജ് ചെയ്യാം.

HOW IT WORKS

വീട്ടു കട ആരംഭിക്കാൻ 4 ഘട്ടങ്ങൾ

ഏറ്റവും ലളിതമായ വഴിയിലൂടെ നിങ്ങളുടെ ബിസിനസ്സ് തുടങ്ങാം.

01

Register Free Account

Sign up with your mobile phone number. No credit card or developer needed.

02

Add Shop Name & Products

Upload product photos, set prices, stock quantities, and custom options.

03

Share Your Store Link

Put your link in Instagram bio, WhatsApp status, or share directly with buyers.

04

Receive Orders & Grow

Orders land directly in your dashboard with customer details and UPI payment status.

SELLER STORIES & REVIEWS

Trusted by Sellers Across Kerala

See how home bakers, Instagram boutiques, and local shop owners run their business with KeralaSellers.

I used to spend hours answering DM inquiries on Instagram. Now I put my KeralaSellers store link in my bio, customers pick items and checkout directly. It cut my order handling time by 80%!

P

Priya R.

Handmade Jewellery & Crafts

Kochi, Kerala

Having counter POS billing and my online WhatsApp catalogue share the same stock inventory means no double entries and zero overselling. Very easy for non-technical shop owners.

A

Anil Kumar

Retail & Gourmet Bakery

Calicut, Kerala

Zero commission makes a huge difference compared to Meesho or Amazon. I keep 100% of my revenue and money goes straight to my bank via Razorpay UPI.

F

Fathima S.

Boutique & Sarees

Trivandrum, Kerala

“നിങ്ങളുടെ വീട്ടിലെ കഴിവുകളെ ഒരു വലിയ ഡിജിറ്റൽ സംരംഭമാക്കി മാറ്റൂ.”

വീട്ടു കട തുടങ്ങൂ Free →

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQ)